ഇതനുസരിച്ച് സിണ്ടിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.യുനൈറ്റഡ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ലയനം കൂടി കഴിയുമ്പോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.